Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലാസ്യഭാവങ്ങളുടെ...

ലാസ്യഭാവങ്ങളുടെ ചടുലചുവടുകളുമായി മോഹിനിയാട്ടം

text_fields
bookmark_border
കൊല്ലം: മോഹിനിയാട്ടവേദിയിൽ ലാസ്യഭാവങ്ങളുടെ ചടുലചുവടുകളുമായി മത്സരാർഥികൾ. വേഷഭൂഷാദികൾ കൊണ്ടും ലാസ്യപ്രാധാന്യമുള്ള ശൈലി കൊണ്ടും മോഹിനിയാട്ടമത്സരം ശ്രദ്ധനേടി. ഒമ്പത് മുഴം കസവുടുത്ത് കാശിമാലയും പൂത്താലിമാലയും അണിഞ്ഞ് നെറ്റിച്ചുറ്റിയും കാതിൽ തോടയും ധരിെച്ചത്തിയ നർത്തകിമാരുടെ വേഷഭൂഷാതികൾ കൊണ്ടും മത്സരം ശ്രദ്ധനേടി. ചെൽക്കൊട്ട്, പദം, പദവർണനം, തില്ലാന തുടങ്ങിയ ഇന്ന് പ്രചാരത്തിലുള്ള ശൃഗാര ഇനങ്ങളാണ് മത്സരാർത്ഥികൾ അവതരിപ്പിച്ചത്. കൂടുതലും കേരളീയ താളങ്ങളാണ് മോഹിനിയാട്ടത്തിന് പശ്ചാത്തലസംഗീതമായി ഉപയോഗിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story