Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവേദികളില്‍ ഇന്ന്്

വേദികളില്‍ ഇന്ന്്

text_fields
bookmark_border
വേദി 1 ക്രിസ്തുരാജ് എച്ച്.എസ്.എസ്.ഗ്രൗണ്ട് : 9.00 ഒപ്പന- യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 2 ക്രിസ്തുരാജ് എച്ച്.എസ.്എസ് ഓഡിറ്റോറിയം: 9.00 കുച്ചിപ്പുടി - എച്ച്.എസ് ആണ്‍/പെണ്‍, എച്ച്.എസ്.എസ് ആണ്‍/പെണ്‍. വേദി 3 ബാലികാ മറിയം എല്‍.പി.എസ് 9.00 ലളിതഗാനം- യു.പി, എച്ച്.എസ്.ആണ്‍/പെണ്‍, എച്ച്.എസ്.എസ് ആണ്‍/പെണ്‍. സംഘഗാനം -യു.പി, എച്ച്.എസ്.എസ് വേദി 4 വിമല ഹൃദയ ഓഡിറ്റോറിയം: 9.00അറബനമുട്ട്- എച്ച്.എസ്, എച്ച്.എസ്.എസ്. ദഫ്മുട്ട് -എച്ച്.എസ്, എച്ച്.എസ്.എസ് വേദി 5 വിമല ഹൃദയ എച്ച്.എസ്.എസ് ഓഡിറ്റോറിയം: 9.00 മൃദംഗം- എച്ച്.എസ്, എച്ച്.എസ്.എസ്, തബല- എച്ച്.എസ്, എച്ച്.എസ്.എസ്, ഓടക്കുഴല്‍- എച്ച്.എസ്, എച്ച്.എസ്.എസ്. നാദസ്വരം- എച്ച്.എസ്, എച്ച്.എസ്.എസ്, ഗിത്താര്‍- എച്ച്.എസ്, എച്ച്.എസ്.എസ്, ക്ലാര്‍നറ്റ് -എച്ച്.എസ്.എസ്. വേദി 6 കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് : സംഘഗാനം ഉറുദു- യു.പി, എച്ച്.എസ്, ഗസല്‍ ആലാപനം- എച്ച്.എസ്, എച്ച്.എസ്.എസ് വേദി 7 ആശ്രാമം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയം: 9.00 ഓട്ടന്‍തുള്ളല്‍ -യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. ചാക്യാര്‍കൂത്ത് -എച്ച്.എസ്, എച്ച്.എസ്.എസ്, നങ്ങ്യാര്‍കൂത്ത് -എച്ച്.എസ്, എച്ച്.എസ്.എസ് വേദി 8 ടി.കെ.ഡി.എം എച്ച്.എസ്.എസ്, ഉളിയക്കോവില്‍ 9.00 നാടന്‍പാട്ട് -എച്ച്.എസ്, എച്ച്.എസ്.എസ്, വഞ്ചിപ്പാട്ട് എച്ച്.എസ്, എച്ച്.എസ്.എസ്, വേദി 9 കെ.വി.എസ്.എന്‍.ഡി.പി യു.പി.എസ്. ഉളിയക്കോവില്‍: സംസ്‌കൃതോത്സവം 9.00 പദ്യം സംസ്‌കൃതം എച്ച്.എസ്.എസ് ജനറല്‍, പ്രസംഗം സംസ്‌കൃതം -എച്ച്.എസ്.എസ് ജനറല്‍, പ്രഭാഷണം - യു.പി, എച്ച്.എസ്, പാഠകം - എച്ച്.എസ്.ആണ്‍/പെണ്‍, അഷ്ടപദി- എച്ച്.എസ്. പെണ്‍, കൂടിയാട്ടം -യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ജനറല്‍ വേദി 10 ജവഹര്‍ ബാലഭവന്‍ 9.00 സ്‌കിറ്റ് ഇംഗ്ലീഷ്- യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് നാടകം -എച്ച്.എസ്. വേദി 11 സി.എസ്.ഐ കണ്‍വെന്‍ഷന്‍ സ​െൻറര്‍ 9.00 വട്ടപ്പാട്ട് - എച്ച്.എസ്, എച്ച്.എസ്.എസ്. കോല്‍ക്കളി- എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 12 ക്രേവണ്‍ എല്‍.എം എസ്.എച്ച്.എസ്. അറബിക് സാഹിത്യോത്സവം 9.00 പ്രസംഗം -യു.പി., എച്ച്.എസ്, അറബി ഗാനം- യു.പി., എച്ച്.എസ്. ആണ്‍/പെണ്‍. സംഘഗാനം- യു.പി, എച്ച്.എസ്,പദപ്പയറ്റ് -യു.പി, സംഭാഷണം യു.പി, എച്ച്.എസ്.
Show Full Article
TAGS:LOCAL NEWS 
Next Story