Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇവർ വിജയികൾ

ഇവർ വിജയികൾ

text_fields
bookmark_border
യു.പി.വിഭാഗം കൂടിയാട്ടം: കൃഷ്ണ. എസ്. ചന്ദ്രന്‍, ഗവ. ടൗണ്‍ യു.പി.എസ് ആറ്റിങ്ങല്‍. സംസ്‌കൃതം സമസ്യാപൂരണം: അഭിരാമി.എന്‍.എസ്, ഗവ.യു.പി.എസ്, കാട്ടായിക്കോണം. സംസ്‌കൃതം കവിതാ രചന: അനന്യാ പ്രസാദ് ബി. പഞ്ചായത്ത് എച്ച്.എസ്, കാഞ്ഞിരംകുളം. സംസ്‌കൃതം ഉപന്യാസ രചന: ലാവണ്യ ഗിരീശന്‍, എസ്.എന്‍.വി.എച്ച്.എസ്, ചേങ്കോട്ടുകോണം. ഹിന്ദി കഥാരചന: അഥീന രാജ്, ഗവ. ടൗണ്‍ യു.പി.എസ്, കിളിമാനൂര്‍. അക്ഷര ശ്ലോകം: കൃഷ്ണവേണി. എ.എം, പി.എസ്.എന്‍.എം.യു.പി.എസ്, വെളിയന്നൂര്‍. ഉർദു പദ്യം ചൊല്ലല്‍: ആര്‍ദ്ര സുരേഷ്, ഗവ.യു.പി.എസ്, പെരിങ്ങമ്മല. അറബിക് പദകേളി: സുഹൈന. എം.എസ്, വൈ.എല്‍.എം.യു.പി.എസ്, കീഴാറ്റിങ്ങല്‍. തമിഴ് പ്രസംഗം: യുവശ്രീ.എ, ഗവ.ജി.എച്ച്.എസ്.എസ് കരമന. അറബിക് തർജമ: സുഹൈന.എം.എസ്, വൈ.എല്‍.എം.യു.പി.എസ്, കീഴാറ്റിങ്ങല്‍. അറബിക് ക്വിസ് അജ്മിയ.ഐ.ആര്‍, വൈ.എല്‍.എം.യു.പി.എസ് കീഴാറ്റിങ്ങല്‍. മോഹിനിയാട്ടം: മേഘ എസ്.എസ്. സ​െൻറ് തോമസ് എച്ച്.എസ്.എസ്, മുക്കോലയ്ക്കല്‍. അറബിക് മോണോആക്ട്: നൗഫിയ മോള്‍, വൈ.എല്‍.എം.യു.പി.എസ് കീഴാറ്റിങ്ങല്‍. കുച്ചുപ്പുടി: ശ്രദ്ധ ജഗദീഷ്, സി.എസ്.ഐ സ്‌കൂള്‍,ആറ്റിങ്ങല്‍. അറബി ഗാനം: ആമ്‌ന റഹീം, കെ.ടി.സി.ടി, കടുവയില്‍. മാപ്പിളപ്പാട്ട്: ആമ്‌ന റഹീം, കെ.ടി.സി.ടി, കടുവയില്‍. ശാസ്ത്രീയ സംഗീതം: ആവണി. ഗവ. യു.പി.എസ്, ആലന്തറ. സംസ്‌കൃതം നടനം: അഹല്യ.എസ്, എം.ജി.യു.പി.എസ്, തോട്ടയ്ക്കാട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story