Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:17 AM GMT Updated On
date_range 2017-12-07T10:47:59+05:30ആൻറണി ആശുപത്രി വിട്ടു
text_fieldsന്യൂഡൽഹി: നേരിയ മസ്തിഷ്ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് രാംമനോഹർ ലോഹ്യ ആശുപത്രിയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിയെ ഡിസ്ചാർജ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹം വസതിയിലെത്തി. സന്ദർശകർക്ക് നിയന്ത്രണം തുടരും.
Next Story