Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.ജി.പിക്ക്​ പരാതി...

ഡി.ജി.പിക്ക്​ പരാതി നൽകി

text_fields
bookmark_border
തിരുവനന്തപുരം: ഒാഖി മുന്നറിയിപ് മനഃപൂർവം മറച്ചുവെച്ചും രക്ഷാപ്രവർത്തനം വൈകിപ്പിച്ചും ദുരന്തത്തിലേക്കും മത്സ്യത്തൊഴിലാളികളെ മരണത്തിലേക്കും തള്ളിവിട്ട ഉത്തരവാദികൾക്കെതിരെ കൂട്ട നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് തീരദേശ നേതൃവേദി . ദുരന്തത്തിന് തലേദിവസമായ 29ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നത് വിലക്കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറിയുടെ ഒാഫിസിലേക്കും മറ്റും മൂന്ന് സന്ദേശങ്ങൾ നൽകി. കാറ്റി​െൻറ പുരോഗതി അറിയിച്ചുകൊണ്ട് നിരവധി തുടർ അറിയിപ്പുകളും കൈമാറി. അറിയിപ്പുകൾ ലഭിച്ച ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഡയറക്ടർ എന്നിവർ ഉണർന്ന് പ്രവർത്തിച്ചില്ലെന്നും നേതൃവേദി സംസ്ഥാന പ്രസിഡൻറ് വേളി വർഗീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story