Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര സെമിനാര്‍ ഇന്നുമുതൽ

text_fields
bookmark_border
തിരുവനന്തപുരം: കുട്ടികളെ ബാധിക്കുന്ന വിവിധ ജനിതക രോഗങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗവും ചൈല്‍ഡ് ഡെവലപ്‌മ​െൻറ് സ​െൻററും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ആറിന് മാസ്‌കറ്റ് ഹോട്ടലില്‍ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story