Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:24 AM GMT Updated On
date_range 6 Dec 2017 5:24 AM GMTമസ്ദൂർ തസ്തികയിൽ നിയമനം നടത്തണം
text_fieldsbookmark_border
െകാല്ലം: കെ.എസ്.ഇ.ബി മസ്ദൂർ തസ്തികയിലേക്ക് ജില്ലയിൽനിന്ന് അഡ്വൈസ് ചെയ്ത 94 പേർക്ക് ഉടൻ നിയമനം നൽകണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിയമനം നൽകാനുള്ള സമയപരിധി 31ന് അവസാനിക്കാനിരിക്കെ ഒരു നടപടിക്രമവും ഇതുവരെ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story