Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:24 AM GMT Updated On
date_range 6 Dec 2017 5:24 AM GMT'മാധ്യമം' സ്റ്റാൾ തുറന്നു
text_fieldsbookmark_border
കൊല്ലം: ജില്ല സ്കൂൾ കലോത്സവത്തിെൻറ പ്രധാനവേദിയായ ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 'മാധ്യമം' സ്റ്റാൾ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. 'മാധ്യമം' സർക്കുലേഷൻ വിഭാഗം ബി.ഡി.ഒ നവാസ് വരവിള, സർക്കുലേഷൻ വിഭാഗം എസ്.എം.ഇമാരായ അൻസാരി, നിസാർ, ഇരവിപുരം ലേഖകൻ നുജുമുദ്ദീൻ മുള്ളുവിള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാധ്യമം ആഴ്ചപ്പതിപ്പ്, കുടുംബം തുടങ്ങി മാധ്യമത്തിെൻറ എല്ലാ പ്രസിദ്ധീകരണങ്ങളും സ്റ്റാളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story