Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാബരി മസ്​ജിദ്...

ബാബരി മസ്​ജിദ് യഥാസ്ഥാനത്ത് പുനർനിർമിക്കണം ^ കെ.എം.വൈ.എഫ്

text_fields
bookmark_border
ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർനിർമിക്കണം - കെ.എം.വൈ.എഫ് കൊല്ലം: ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർനിർമിച്ച് ഇന്ത്യൻ മതേതരത്വത്തെ പുനഃസ്ഥാപിക്കണമെന്ന് കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രാർഥനാ സംഗമം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. കുണ്ടുമൺ ഹുസൈൻ മന്നാനി അധ്യക്ഷത വഹിച്ചു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. 'ബാബരി മസ്ജിദി​െൻറ തകർച്ച ഇന്ത്യൻ മതേതരത്വത്തി​െൻറ തകർച്ച' എന്ന വിഷയത്തിൽ കണ്ണനല്ലൂർ നാഷിദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കുറിഞ്ചിലക്കാട് നവാസ് മന്നാനി പ്രാർഥനക്ക് നേതൃത്വം നൽകി. അൻസർ കുഴിവേലി, ഷാക്കിർ ഹുസൈൻ ദാരിമി, കെ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ, താഹാ അബ്രാരി, ഷിബുഖാൻ, അജ്മൽ മുസ്ലിയാർ, നൗഫൽ മൈലാപ്പൂര്, ഹസീൻ മുസ്ലിയാർ, അക്ബർ ഷാ, സജീർ വിളയിൽ, അനസ് മന്നാനി, സാലിം മുട്ടക്കാവ്, നെജീം ദാറുസ്സലാം, അനസ് അൽബയാൻ, ഷെഫീഖ് മുസലിയാർ, അമീർ ഹംസ, സഹീർ അമ്മാച്ചമുക്ക്, ഷാനവാസ്, അബുൽകൈസ്, സുഹൈൽ മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story