Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:24 AM GMT Updated On
date_range 2017-12-06T10:54:13+05:30വൈദ്യുതി മുടങ്ങും
text_fieldsകൊല്ലം: കണ്ണനല്ലൂർ വൈദ്യുതി സെക്ഷൻ പരിധിയിലെ പനക്കാലം, മുഖത്തല ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ . ഇരവിപുരം: പള്ളിമുക്ക് സെക്ഷൻ പരിധിയിലെ പള്ളിമുക്ക് വില്ലേജ് ഒാഫിസ്, പണിക്കർകുളം കെ -വയൽ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുപേരെ ഭാഗികമായി . പി.ഡി.പി മതേതരത്വ സംരക്ഷണ സമ്മേളനം ഇന്ന് കൊല്ലം: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിെൻറ കാൽനൂറ്റാണ്ട് പൂർത്തിയാകുന്ന ആറിന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സദസ്സുകളുടെ ഭാഗമായി വൈകീട്ട് നാലിന് ഇരവിപുരം കൊല്ലൂർവിള പള്ളിമുക്കിൽ പി.ഡി.പി മതേതരത്വ സംരക്ഷണ സന്ദേശം നൽകും.
Next Story