Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.ടി.ഡി.സിയിൽ ഉടൻ...

കെ.ടി.ഡി.സിയിൽ ഉടൻ ശമ്പളപരിഷ്​കരണം നടപ്പാക്കണം

text_fields
bookmark_border
തിരുവനന്തപുരം: കെ.ടി.ഡി.സി ജീവനക്കാർക്ക് ശമ്പള പരിഷ്്കരണം ഉടൻ നടപ്പാക്കണമെന്നും മനേജ്മ​െൻറി​െൻറ അന്യായമായ സ്ഥലംമാറ്റ നടപടികൾ നിർത്തലാക്കണമെന്നും കെ.ടി.ഡി.സി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ മാനേജ്മ​െൻറിനോട് ആവശ്യപ്പെട്ടു. എ.െഎ.ടി.യു.സി സംസ്ഥാന കൗൺസിൽ ഒാഫിസിൽ നടന്ന പൊതുസമ്മേളനത്തിൽ ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. പ്രതിനിധി സേമ്മളനത്തിൽ ജനറൽ സെക്രട്ടറി മോനി അധ്യക്ഷതവഹിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. എ.െഎ.ടി.യു.സി വൈസ് പ്രസിഡൻറ് വിജയമ്മ, വാഴൂർ സോമൻ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ പ്രസിഡൻറായി ചിറ്റയം ഗോപകുമാർ എം.എൽ.എ, ജനറൽ സെക്രട്ടറിയായി ജി.ആർ. അനിൽ എന്നിവെര തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ നായർ, ദേവരാജൻ (മാസ്കറ്റ് ഹോട്ടൽ), വി. ലാലു (ചൈത്രം േഹാട്ടൽ), സെക്രട്ടറിയായി എ. സജീദ് (എച്ച്.ഒ), ജോയൻറ് സെക്രട്ടറിമാരായി ഷിഹാബുദ്ദീൻ (ബി.പി.എച്ച്), എം.വി. രഞ്ജിത്ത് (ബേക്കൽ), ഷൈനി (റെയിൻ ട്രോപ്സ് ചെന്നൈ), ട്രഷറർ എസ്.ആർ. ശ്രീജിത്ത് (എച്ച്.ഒ), 31 അംഗ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story