Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:20 AM GMT Updated On
date_range 2017-12-06T10:50:59+05:30ജുഡീഷ്യൽ അന്വേഷണം നടത്തണം
text_fieldsതിരുവനന്തപുരം: ദുരന്തത്തെ തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതലിൽ ഉണ്ടായ വീഴ്ചയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച സി.എം.പി സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കും. ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എം.പി. സാജുവി അധ്യക്ഷത വഹിക്കും.
Next Story