Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ^കൊമേഴ്​സ്​ സംവിധാനം...

ഇ^കൊമേഴ്​സ്​ സംവിധാനം ഏർപ്പെടുത്തി

text_fields
bookmark_border
ഇ-കൊമേഴ്സ് സംവിധാനം ഏർപ്പെടുത്തി തിരുവനന്തപുരം: ജില്ല സഹകരണ ബാങ്കിലെ എ.ടി.എം കാർഡുള്ള ഇടപാടുകാർക്ക് ഇനി മുതൽ വൈദ്യുതി, ജലം എന്നീ ബില്ലുകൾ ഒാൺലൈനായി അടയ്ക്കാനും സാധനങ്ങൾ വാങ്ങാനും സാധിക്കും. ഇതിനായി ഇ-കൊമേഴ്സ് സംവിധാനം ഏർപ്പെടുത്തി. കാർഡുപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഇൗടാക്കില്ലെന്ന് ജനറൽ മാനേജർ എസ്. കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story