Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:17 AM GMT Updated On
date_range 5 Dec 2017 5:17 AM GMTതോട്ടവിളകൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
text_fieldsbookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഓഖി കൊടുങ്കാറ്റ് കാരണം നാശനഷ്ടം സംഭവിച്ച തോട്ടവിളകൾക്ക് നഷ്ടപരിഹാരത്തിനായി സർക്കാറിനെ സമീപിക്കാമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. അശോക് മാക്റിൻ അറിയിച്ചു. തോട്ടവിളകളായ വാഴ, മരച്ചീനി (കപ്പ), കവുങ്ങ്, ഗ്രാമ്പ്, കുരുമുളക്, റബർ എന്നിവക്കാണ് നഷ്ടപരിഹാരം നൽകുക. ഇതിനായി ബന്ധപ്പെട്ട വസ്തുവിെൻറ പട്ടയം, കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാർ, ഫോൺ നമ്പർ എന്നിവയുമായി ബന്ധപ്പെട്ട വില്ലേജ് ഓഫിസറിനെ സമീപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story