Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരുളുന്ന ഇന്ത്യ...

'ഇരുളുന്ന ഇന്ത്യ' പ്രകാശനം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ കെ. പ്രകാശ്ബാബു രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ലേഖന സമാഹാരം 'ഇരുളുന്ന ഇന്ത്യ' പ്രകാശനം ചെയ്തു. എം.എൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി. ദിവാകരൻ എം.എൽ.എക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി, എസ്. ഹനീഫ റാവുത്തർ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story