Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനബിദിന സന്ദേശ റാലിക്ക് ...

നബിദിന സന്ദേശ റാലിക്ക് മടവൂർ മഹാദേവക്ഷേത്ര കവാടത്തിൽ സ്വീകരണം

text_fields
bookmark_border
കിളിമാനൂർ: സാഹോദര്യത്തിനും പരസ്പര സ്നേഹത്തിനും മാതൃകയായി മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം ഭരണസമിതി. നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. മടവൂർ, മാങ്കോണം, എലികുന്നാം മുകൾ എന്നീ മദ്റസകളിലെ കുട്ടികൾക്കാണ് ക്ഷേത്ര ഭരണസമതി സ്വീകരണം നൽകുകയും മധുരപലഹാരങ്ങൾ നൽകുകയും ചെയ്തത്. ചടങ്ങിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു. ചിത്രം മടവൂർ മഹാദേവർ ക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്രക്ക് സ്വീകരണം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story