Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യത്തൊഴിലാളികൾ...

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

text_fields
bookmark_border
കൊല്ലം: കേരളത്തി​െൻറ തീരമേഖലയിൽ മണിക്കൂറിൽ 45-65 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തിൽ ചിലയിടങ്ങളിൽ കനത്തമഴ തുടരും. അടുത്ത 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. പരിപാടികൾ ഇന്ന് നാന്തിരിക്കൽ: സി.പി.ഐ കുണ്ടറ മണ്ഡലം സമ്മേളനം -രാവിലെ 8.30 ഇളമ്പള്ളൂർ കെ.ജി.വി ഗവ. സ്കൂൾ: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കലാസംഗമം -രാവിലെ 10.00.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story