Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദേശമദ്യവുമായി യുവാവ് ...

വിദേശമദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ചവറ: വഴിയരികിൽ പരസ്യമായി മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. തേവലക്കര അരിനല്ലൂർ ഇടയിലവിള വീട്ടിൽ ബാബുകുട്ടൻ എന്ന പ്രവീണാ(31)ണ് തെക്കുംഭാഗം പൊലീസി​െൻറ പിടിയിലായത്. ശാസ്താംകോട്ട റോഡിൽ പടപ്പനാൽ ജങ്ഷന് വടക്ക് റോഡരികിൽനിന്ന് മദ്യവിൽപന നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് തെക്കുംഭാഗം പൊലീെസത്തി യുവാവിനെ പിടികൂടുന്നത്. ഇയാളിൽനിന്ന് 1.300 ലിറ്റർ മദ്യവും കണ്ടെടുത്തു. ബിവറേജിൽനിന്ന് മദ്യം വാങ്ങി അവധി ദിവസം വിൽപന നടത്തിയതിന് മുമ്പും പ്രവീൺ പിടിയിലായിട്ടുണ്ട്. അഡീഷനൽ എസ്.ഐ ടി.എ. നിസാറി​െൻറ നേതൃത്വത്തിലാണ് അറസ്റ്റ്. യുവാവിനെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story