Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമതേതര സംരക്ഷണസദസ്സ്...

മതേതര സംരക്ഷണസദസ്സ് സംഘടിപ്പിക്കും

text_fields
bookmark_border
കൊല്ലം: ബാബരി മസ്ജിദ് തകർത്ത് കാൽനൂറ്റാണ്ട് തികയുന്ന ഡിസംബർ ആറിന് ജില്ല കേന്ദ്രങ്ങളിൽ മതേതര സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് സേട്ട് സാഹിബ് സാംസ്കാരികവേദി സംസ്ഥാന കമ്മിറ്റി അറിയിച്ചു. യോഗത്തിൽ അഷ്റഫ് പുറവൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ വി.കെ. അലവിഹാജി ഉദ്ഘാടനം ചെയ്തു, സി.എച്ച്. ഹമീദ്, കരീം പുതുപ്പാടി, പി. സാലിം, പി.കെ. സുലൈമാൻ, സിറാജ് പത്തനംതിട്ട, പി.കെ. മൊയ്തുണ്ണി, ഒ.ടി. ബഷീർ, ഉമ്മർ പി. കുഞ്ഞ്, മൊയ്തീൻകുട്ടി പെരിന്തൽമണ്ണ, ഇസ്മായിൽ ഹാജി ആലപ്പുഴ, ലിയാകത്ത് കൊല്ലം, ഷമീർ വയനാട്, ഒ.വി. ഹമീദ്, ഷാജഹാൻ കോട്ടയം, കരീം കല്ലേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story