Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആന്ധ്ര സ്വദേശിയായ...

ആന്ധ്ര സ്വദേശിയായ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
പാരിപ്പള്ളി: ഇതര സംസ്ഥാനക്കാരനായ വൃദ്ധൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. യാചകവൃത്തി നടത്തിവന്നിരുന്ന ആന്ധ്ര ചിറ്റൂർ കൊത്തവാടിപ്പള്ളി സ്വദേശി ഈരപ്പയാണ് (72) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ രാക്കമ്മ നാട്ടുകാരെ വിവരമറിയിക്കുകയും പൊലീസെത്തി പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story