Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:18 AM GMT Updated On
date_range 2017-12-03T10:48:01+05:30യതീംഖാന ജനറൽ ബോഡി മാറ്റി
text_fieldsതിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളും പ്രതികൂല കാലാവസ്ഥയും കാരണം നാലിന് വള്ളക്കടവ് അറഫ ഒാഡിറ്റോറിയത്തിൽ ചേരാനിരുന്ന തിരുവനന്തപുരം യതീംഖാനയുടെ ഗവേണിങ് ബോർഡ് യോഗവും ആറിന് കൂടാനിരുന്ന ജനറൽബോഡി യോഗവും മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി എം.എം. ഹുസൈൻ അറിയിച്ചു.
Next Story