Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജമാഅ​െത്ത ഇസ്​ലാമി...

ജമാഅ​െത്ത ഇസ്​ലാമി സംഘം പൂന്തുറയില്‍ സന്ദര്‍ശനം നടത്തി

text_fields
bookmark_border
പൂന്തുറ: ജമാഅത്തെ ഇസ്ലാമി സംഘം പൂന്തുറയില്‍ സന്ദര്‍ശനം നടത്തി. ഓഖിയുടെ താണ്ഡവത്തില്‍ ദുരിതം അനുഭവിക്കേണ്ടിവന്ന നിരവധി മത്സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറ മത്സ്യഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയ സംഘം പൂന്തുറ ഇടവക വികാരി ഫാ. ജസ്റ്റിന്‍ ജൂഡിനുമായി ചര്‍ച്ച നടത്തി. ഐഡിയല്‍ റിലീഫ് വിങ്ങി​െൻറ നേതൃത്വത്തില്‍ പൂന്തുറയില്‍ രാത്രി ഭക്ഷണം വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് എച്ച്. ഷഹീര്‍ മൗലവി, സെക്രട്ടറി എ. അന്‍സാരി, സബ്സോണ്‍ സെക്രട്ടറി എം. മെഹബൂബ്, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സക്കീര്‍ നേമം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story