Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'അനന്തപുരി'...

'അനന്തപുരി' ഡോക്യുമെൻററി ഹ്രസ്വചിത്രം ഫെസ്​റ്റിവൽ: എൻട്രികൾ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സാക്ഷി ഷോർട്ട് ഫിലിം സൊസൈറ്റിയുടെ ഏഴാമത് 'അനന്തപുരി' ഡോക്യുമ​െൻററി, ഷോർട്ട്ഫിലിം ഫെസ്റ്റിവലിന് എൻട്രി ക്ഷണിച്ചു. 2015 ജനുവരിക്ക് ശേഷം നിർമിച്ച ഡോക്യുമ​െൻററി, ഹ്രസ്വചിത്രങ്ങൾ അയക്കാം. എൻട്രികൾ അയക്കേണ്ട അവസാന തീയതി ഡിസംബർ 31. മികച്ച ഡോക്യുമ​െൻററി, ഹ്രസ്വചിത്രം, സംവിധായകൻ, തിരക്കഥ, നടൻ, നടി, ബാലനടൻ, ബാലനടി, കാമറാമാൻ, എഡിറ്റിങ് തുടങ്ങിയ വിഭാഗങ്ങളിൽ അവാർഡ് നൽകും. ഫോൺ: 9495626762, 7907622216.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story