Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജി മനംമടുത്ത്​...

രാജി മനംമടുത്ത്​ ^കുഞ്ചെറിയ പി.​ െഎസക്

text_fields
bookmark_border
രാജി മനംമടുത്ത് -കുഞ്ചെറിയ പി. െഎസക് തിരുവനന്തപുരം: മനംമടുത്താണ് സാേങ്കതിക സർവകലാശാലയുടെ വൈസ് ചാൻസലർ പദവി രാജിവെക്കാൻ തീരുമാനിച്ചതെന്ന് ഡോ. കുഞ്ചെറിയ പി. െഎസക്. സർവകലാശാലയെ അക്കാദമിക് മികവുള്ള സ്ഥാപനമാക്കി മാറ്റാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇപ്പോഴത്തെ പോക്ക് അതിന് സഹായകരമാകില്ലെന്നും അേദ്ദഹം 'മാധ്യമ'ത്തോട് പറഞ്ഞു. എൻജിനീയറിങ് വിദ്യാഭ്യാസത്തി​െൻറ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന പരിഷ്കരണങ്ങൾ ഒന്നടങ്കം മാറ്റേണ്ടിവരുന്നു. സാേങ്കതികവിദ്യ ഉപയോഗിക്കാൻ പറ്റാതെ സാേങ്കതിക സർവകലാശാല പ്രവർത്തിക്കുന്നതിൽ അർഥമില്ല. സ്വന്തം ഒാഫിസിൽനിന്ന് തനിക്കെതിരെ നീക്കമുണ്ടായെന്നും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story