Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:18 AM GMT Updated On
date_range 2017-12-01T10:48:00+05:30അബിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
text_fieldsതിരുവനന്തപുരം: നടൻ അബിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അനുകരണകലയെ ജനകീയമാക്കുന്നതിൽ ഗണ്യമായ സംഭാവനനൽകിയ കലാകാരനായിരുന്നു അദ്ദേഹെമന്ന് അനുസ്മരിച്ചു.
Next Story