Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:15 AM GMT Updated On
date_range 1 Dec 2017 5:15 AM GMTകെൽേട്രാൺ ജീവനക്കാരുടെ സേവനവേതന കരാറായി
text_fieldsbookmark_border
തിരുവനന്തപുരം: കെൽേട്രാൺ മാനേജ്മെൻറും തൊഴിലാളി യൂനിയനുകളും ദീർഘകാല കരാറിൽ ഒപ്പുെവച്ചു. േഗ്രഡ് ഒന്നുമുതൽ എട്ടുവരെയുള്ള ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച കരാർ അഡീഷനൽ ലേബർ കമീഷണർ എസ്. തുളസീധരെൻറ സാന്നിധ്യത്തിലാണ് ഒപ്പുെവച്ചത്. മാനേജ്മെൻറിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ ഹേമലത, ചീഫ് ജനറൽ മാനേജർ (ഫിനാൻസ്) അലക്സ് ജോസ്, ജനറൽ മാനേജർ (എച്ച്.ആർ) ബെറ്റി ജോൺ, അസിസ്റ്റൻറ് മാനേജർ (എച്ച്.ആർ) ആർ. രഞ്ജിത്ത്, തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് ബി. ജയചന്ദ്രൻ നായർ, സി. പ്രദീപ്കുമാർ (സി.ഐ.ടി.യു), ജെ.എ. നൗഫൽ, കെ. അജിത്ത് കുമാർ (ഐ.എൻ.ടി.യു.സി), പി. സുധാകരൻനായർ, എസ്.പി. സതീഷ് കുമാർ (കെ.ഇ.ഒ) എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story