Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൻഷനേഴ്സ്​ യൂനിയൻ ധർണ ...

പെൻഷനേഴ്സ്​ യൂനിയൻ ധർണ നടത്തി

text_fields
bookmark_border
കുണ്ടറ: പി.എഫ്.ആർ.ഡി.എ നിയമം റദ്ദ്ചെയ്യണമെന്നും പെൻഷൻ പരിഷ്കരണത്തിലെ ശേഷിക്കുന്ന തുക ഒറ്റ ഗഡുവായി നൽകണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചിറ്റുമല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂലിയറ്റ് നെൽസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബി. സുകുമാരൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുളവന രാധാകൃഷ്ണൻ, പ്രഫ. ജി. തുളസീധരൻപിള്ള, ജി. രാമചന്ദ്രൻപിള്ള, ആർ. ആയിഷ, പ്രഫ. ജെ.വി. പണിക്കർ, എസ്.എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story