Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:15 AM GMT Updated On
date_range 2017-12-01T10:45:00+05:30ഭിന്നശേഷി ദിനാചരണം
text_fieldsകടയ്ക്കൽ: ലോക ഭിന്നശേഷി ദിനാചരണത്തിെൻറ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുന്നതിന് സർവശിക്ഷ അഭിയാൻ ചടയമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഒന്നിച്ചൊന്നായി പരിപാടി മൂന്നിന് നടക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പോസ്റ്റർ രചന, വീട്ടു ലൈബ്രറി, അമ്മ വായന, കലാപരിപാടികൾ എന്നിവ ഇതിെൻറ ഭാഗമായി നടക്കും.
Next Story