Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:11 AM GMT Updated On
date_range 1 Dec 2017 5:11 AM GMTനബിദിന പൊതുസമ്മേളനം
text_fieldsbookmark_border
തിരുവനന്തപുരം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിെൻറ 12 ദിവസം നീണ്ടുനിൽക്കുന്ന നബിദിന പരിപാടികളുടെ ഭാഗമായുള്ള പൊതുസേമ്മളനം കിംസ് േഹാസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ് ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് അധ്യക്ഷത വഹിച്ചു. കടുവയിൽപള്ളി ഇമാം അബൂറബീഅ് സദഖത്തുല്ല പ്രഭാഷണം നടത്തി. കലാപ്രേമി ബഷീർ, മുസ്തഫാ ഹസ്രത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സുരേഷ്കുമാർ, കരവാരം വൈസ് പ്രസിഡൻറ് സുരേഷ്കുമാർ, വാർഡ് മെംബർ കൊച്ചനിയൻ, ചാങ്ങാട് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് ജയേഷ് ചാങ്ങാട്, കടയറ നാസർ, എ.എ. ഇർഷാദ് ബാഖവി, എം.എസ്. ഷെഫീർ, എ. സൈനുലാബ്ദീൻ, എ. അഫ്സൽ, കെ.ടി.സി.ടി പ്രസിഡൻറ് ഇ. ഫസിലുദ്ദീൻ, ജനറൽ സെക്രട്ടറി എ.എം.എ. റഹീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story