ഖുർആൻ സ്​റ്റഡി സെൻറർ പരീക്ഷഫലം പ്രഖ്യാപിച്ചു

09:11 AM
13/08/2017
കൊല്ലം: ഖുർആൻ സ്റ്റഡി സ​െൻറർ നടത്തിയ വാർഷിക പരീക്ഷയുടെ ജില്ലതല ഫലം പ്രഖ്യാപിച്ചു. പ്രിലിമിനറി ഒന്നിൽ വൈ. സീനത്ത് ഒന്നാം റാങ്കും എസ്. ഖൻസ രണ്ടാം റാങ്കും നേടി. പ്രിലിമിനറി രണ്ടിൽ എ. സാജിദ, എസ്. ഷമിൻ എന്നിവരും സെക്കൻഡറി രണ്ടിൽ ജുബൈരി നിസാർ, സബർ നിസാർ, സെക്കൻഡറി മൂന്നിൽ ഹലീമ ബീവി, സനീറ ബീവി എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. പ്രിലിമിനറി മൂന്നിൽ കെ.എ. ശാമില ബീവിക്കാണ് ഒന്നാംറാങ്ക്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് ഖുർആൻ സ്റ്റഡി സ​െൻറർ ജില്ല കോഒാഡിനേറ്റർ അബ്ദുൽ ബാസിത് ഉമരി എന്നിവർ വിജയികളെ അനുമോദിച്ചു.
COMMENTS