Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനത്ത മഴയില്‍ വ്യാപക...

കനത്ത മഴയില്‍ വ്യാപക കൃഷിനാശം

text_fields
bookmark_border
കല്ലമ്പലം: കഴിഞ്ഞദിവസത്തെ ശക്തമായ മഴയില്‍ നാവായിക്കുളം, കുടവൂര്‍ മേഖലയില്‍ വ്യാപക കൃഷിനാശം. കുടവൂര്‍ ഏലായിലെ നെല്‍കൃഷി വ്യാപകമായി നശിച്ചു. നാവായിക്കുളം രഞ്ജുഭവനില്‍ രവീന്ദ്രന്‍ ആശാരിയുടെ അമ്പതോളം വാഴകളും നെല്‍കൃഷിയും നശിച്ചു. പ്രദേശവാസികളായ നിസാര്‍, മണി, അലിയാരുകുഞ്ഞ് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും വെള്ളംകയറി. രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ നശിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story