Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്ര​തി​ഷേ​ധം...

പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി

text_fields
bookmark_border
പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി
cancel
camera_alt???????????? ????????????????????????? ???????? ?????????? ??????? ???????????????? ?????????? ???????? ??????????? ??????????

ചാ​വ​ക്കാ​ട്: ഡ​ൽ​ഹി​യി​ൽ ആ​ർ.​എ​സ്.​എ​സ് ന​ട​ത്തു​ന്ന ഭീ​ക​ര​വാ​ഴ്ച​ക്കെ​തി​രെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ് മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ ​ഭ ച​ത്വ​ര​ത്തി​ൽ​നി​ന്നാ​ണ് പ്ര​ക​ട​ന​മാ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ പ​രി​സ​ര​ത്ത് സം​ഘി​ടി​പ്പ ി​ച്ച പ്ര​തി​ഷേ​ധ സ​ദ​സ്സ്​ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ജ​ന. സെ​ക്ര​ട്ട​റി സി. ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​വി. ഷാ​ന​വാ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. ശി​വ​ദാ​സ്, എ​ച്ച്.​എം നൗ​ഫ​ൽ, പി.​വി. പീ​റ്റ​ർ, കെ.​വി. സ​ത്താ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നീ​ഷ് പാ​ല​യൂ​ർ, ഹ്യൂ​ബ​ർ​ട്ട് ജേ​ക്ക​ബ്, കെ.​വി. യൂ​സ​ഫ് അ​ലി, ന​വാ​സ് തെ​ക്കും​പു​റം, വി.​ബി. അ​ഷ​റ​ഫ്, ജോ​സ​ഫ് പ​ന​ക്ക​ൽ, എ.​കെ. മു​ഹ​മ്മ​ദാ​ലി, ത​ബ്ഷീ​ർ മ​ഴു​വ​ഞ്ചേ​രി, റി​ഷി ലാ​സ​ർ, എ​ൻ.​കെ. സു​നി​ൽ കു​മാ​ർ, ആ​ർ.​വി. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, സി.​എം. മു​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചാ​വ​ക്കാ​ട്: എ​സ്.‍യു.​സി.​ഐ ക​മ്യൂ​ണി​സ്​​റ്റ്​ പ്ര​ക​ട​നം ന​ട​ത്തി.

എം. ​കു​മാ​ർ, സി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബ്​​ദു​ൽ ന​വാ​സ്, ഒ.​കെ. വ​ത്സ​ല​ൻ, സി.​വി. പ്രേം​രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചാ​വ​ക്കാ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക് നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട ഡ​ൽ​ഹി ​െപാ​ലീ​സി​നും സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് എം.​എ​സ്‌.​എ​സ്‌ ജി​ല്ല ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി.​എ​സ്‌. നി​സാ​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി എ.​കെ. അ​ബ്​​ദു​റ​ഹ്മാ​ൻ, എം.​പി. ബ​ഷീ​ർ, കെ.​എ​സ്.​എ. ബ​ഷീ​ർ, സീ​തി മാ​സ്​​റ്റ​ർ, പി.​വി. അ​ഹ​മ്മ​ദ്‌​കു​ട്ടി, അം​ജ​ദ്, പി.​എം. മു​ഹ​മ്മ​ദ് ഹാ​ജി, യു.​എം. അ​ബ്​​ദു​ല്ല​ക്കു​ട്ടി, നൗ​ഷാ​ദ് തെ​ക്കും​പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പാ​വ​റ​ട്ടി: ഡ​ൽ​ഹി അ​ക്ര​മ​ണ​ത്തി​ലും സ​ർ​ക്കാ​റു​ക​ളു​ടെ കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു​മെ​തി​രെ പാ​വ​റ​ട്ടി​യി​ൽ പൗ​ര​ത്വ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പാ​വ​റ​ട്ടി സ​െൻറ​റി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക്ഷോ​ഭ സ​മ​രം സ​െൻറ​റി​ൽ നി​ന്നാ​രം​ഭി​ച്ച് പ​ള്ളി ന​ട​യി​ലെ​ത്തി മ​ട​ങ്ങി ബ​സ് സ്​​റ്റാ​ൻ​ഡി​ൽ ചു​റ്റി സ​െൻറ​റി​ൽ സ​മാ​പി​ച്ചു. പാ​വ​റ​ട്ടി മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ ജാ​ഫ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി. സു​രേ​ന്ദ്ര​ൻ എ​ട​ക്ക​ഴി​യൂ​ർ, നൗ​ഷാ​ദ് തെ​ക്കും​പു​റം, വി.​കെ. ഉ​മ്മ​ർ, ഹാ​രി​സ് ഹ​നീ​ഫ, മാ​ലി​ക് അ​ഞ്ച​ങ്ങാ​ടി, എം.​ടി. ഉ​മ്മ​ർ സ​ലീം, എം.​കെ. ഷം​സു​ദ്ദു​ൻ പെ​രു​വ​ല്ലൂ​ർ, ഹ​ബീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story