Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട ഇനി കാമറ...

ഇരിങ്ങാലക്കുട ഇനി കാമറ നിരീക്ഷണത്തിൽ

text_fields
bookmark_border
ഇരിങ്ങാലക്കുട ഇനി കാമറ നിരീക്ഷണത്തിൽ
cancel
camera_alt?????.?????.??? ????????? ??????? ?????????? ??.??.??? ????. ????????????? ?????????????? ??????????? ???????????????????

ഇ​രി​ങ്ങാ​ല​ക്കു​ട: പ​ട്ട​ണ​ത്തി​ന് ഇ​നി സി.​സി ടി.​വി കാ​മ​റ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം. കെ.​എ​സ്.​ഇ ക​മ്പ​നി ​യു​ടെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 22 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി തൃ​ശൂ​ർ റോ​ഡി​ൽ ക​രു​വ​ന്നൂ​ർ വ​രെ​യും ചാ​ല​ക്കു​ടി റോ​ഡി​ൽ പു​ല്ലൂ​ർ വ​രെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ കോ​ലോ​ത്തും​പ​ടി വ​രെ​യും മൂ​ന്നു​പീ​ടി​ക റോ​ഡി​ൽ കെ.​എ​സ് പാ​ർ​ക്ക് വ​രെ​യും കാ​ട്ടൂ​ർ റോ​ഡി​ൽ നാ​ഷ​ന​ൽ ഹൈ​സ്കൂ​ൾ വ​രെ​യും ഠാ​ണാ, ബ​സ്​​സ്​​റ്റാ​ൻ​ഡ്, എ.​കെ.​പി ജ​ങ്​​ഷ​ൻ, ക്രൈ​സ്​​റ്റ്​ കോ​ള​ജ് ജ​ങ്​​ഷ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളി​ലു​മാ​യി 42 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി.​ഐ.​ജി എ​സ്. സു​രേ​ന്ദ്ര​ൻ കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ.​പി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​അ​നി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ ഇ​ൻ​ഫ്ര ഇ​ല​ക്ട്രോ​ണി​ക്സ് പ്രൊ​െ​പ്രെ​റ്റ​ർ കെ.​കെ. ഹ​ക്കീ​മി​നെ തൃ​ശൂ​ർ റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി കെ.​പി. വി​ജ​യ​കു​മാ​ര​ൻ ആ​ദ​രി​ച്ചു. കെ.​എ​സ്.​ഇ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എം.​പി. ജാ​ക്സ​ൻ സ്വാ​ഗ​ത​വും ഡി​വൈ.​എ​സ്.​പി ഫേ​മ​സ് വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story