Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൗ​ര​ത്വ നിയമം: ...

പൗ​ര​ത്വ നിയമം: ലക്ഷ്യം ഭിന്നിപ്പിച്ച്​ ഭരിക്കൽ–പന്ന്യൻ

text_fields
bookmark_border
പൗ​ര​ത്വ നിയമം:  ലക്ഷ്യം ഭിന്നിപ്പിച്ച്​ ഭരിക്കൽ–പന്ന്യൻ
cancel
camera_alt???.???.?????? ????????? ????????????????? ?????????? ?????? ????????????????????? ???????? ??????????? ?? ????? ????????? ????????? ??????????

ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കാ​നും ലാ​ഭം നേ​ടാ​നു​മു​ള്ള ബി.​ജെ.​പി, ആ​ര്‍.​എ​സ ്.​എ​സ് ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്ന് സി.​പി.​ഐ കേ​ന്ദ്ര കൗ​ണ്‍സി​ല്‍ അം​ഗം പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍. എ​ൽ.​ഡി.​എ​ഫ്​ മ​നു​ഷ്യ​മ​ഹാ ശൃം​ഖ​ല​യു​ടെ തെ​ക്ക​ന്‍ മേ​ഖ​ല പ്ര​ചാ​ര​ണ​ജാ​ഥ​യ ു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ടൗ​ണ്‍ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടൗ​ണ്‍ഹാ​ള്‍ പ​രി​സ​ര​ത്ത് ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ പി. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം ബേ​ബി ജോ​ണ്‍, ജാ​ഥ ക്യാ​പ്റ്റ​ന്‍ കെ.​കെ. വ​ത്സ​രാ​ജ്, വൈ​സ് ക്യാ​പ്റ്റ​ന്‍ യൂ​ജി​ന്‍ മൊ​റേ​ലി, മാ​നേ​ജ​ര്‍ കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ര്‍ എം.​എ​ല്‍.​എ, അം​ഗ​ങ്ങ​ളാ​യ പി.​കെ. ഡേ​വീ​സ്, കെ.​ജി. ശി​വാ​ന​ന്ദ​ന്‍, ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പോ​ള്‍ എം. ​ചാ​ക്കോ, മു​ഹ​മ്മ​ദ് ചാ​മ​ക്കാ​ല, കെ.​കെ. സു​ബ്ര​ഹ്മ​ണ്യ​ന്‍, ഐ.​എ. റ​പ്പാ​യി, ഗോ​പി ത​ച്ചാ​ട്, സി.​പി.​എം. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​സി. പ്രേ​മ​രാ​ജ​ന്‍, കെ.​പി. ദി​വാ​ക​ര​ന്‍, രാ​ജു പാ​ല​ത്തി​ങ്ക​ല്‍, ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മാ​ള: എ​ൽ.​ഡി.​എ​ഫ് കു​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ച്ചു​ക​ട​വ് ജ​ങ്​​ഷ​നി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം മാ​ള ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി. ​ശ​ശി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ച്ചു​ക​ട​വ് മു​ഹ്​​യി​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദ് ഇ​മാം വി.​എ. അ​ബൂ​ബ​ക്ക​ർ അ​സ്ഹ​രി, കാ​ള​ത്തി​മേ​ക്കാ​ട്ട് പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, കൊ​ച്ചു​ക​ട​വ് മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ് പി.​എ. ഖാ​ലി​ദ്, കു​ഴൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് ടി.​ഐ. മോ​ഹ​ൻ​ദാ​സ്, സി.​പി.​ഐ കു​ഴൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. അ​പ്പു​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബോധവത്കരണം
അ​ഷ്​​ട​മി​ച്ചി​റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ​ക്കു​റി​ച്ച് കാ​രൂ​രി​ൽ ബോ​ധ​വ​ത്ക​ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. കാ​രൂ​ര്‍ മ​ഹ​ല്ല് ഇ​മാം അ​ന​സ് ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത ലീ​ഗ​ൽ സെ​ൽ ക​ൺ​വീ​ന​ര്‍ ബ​ഷീ​ർ ക​ല്ലേ​പ്പാ​ടം ക്ലാ​സ് ന​യി​ച്ചു. അ​സി. ഇ​മാം ന​ജീ​ബ് അ​ന്‍സാ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ വ​ലി​യ​ക​ത്ത്, എം.​എം.​എ ട്ര​ഷ​റ​ര്‍ ഐ.​കെ. അ​ബ്​​ദു​ല്‍ മ​ജീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story