Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൗരത്വ നിയമ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോർപറേഷൻ പ്രമേയം

text_fields
bookmark_border
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോർപറേഷൻ പ്രമേയം
cancel
camera_alt???????? ?????? ????????? ????????????????????????????????????????? ???????????????????? ????? ?????????

തൃ​ശൂ​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷ​ത്തെ കോ​ൺ​ഗ്ര​സി​​െൻറ പി​ന്തു​ണ​യോ​ടെ കോ​ർ​പ​റേ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി. പ്ര​മേ​യം അ​വ​ത​ര​ണം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ബി.​ജെ.​പി. ശ്ര​മി​ച്ച​ത്​ ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ചു. പ്ര​മേ​യ​ത്തെ രാ​ജ്യ​ദ്രോ​ഹ​മെ​ന്ന്​ ആ​രോ​പി​ച്ച്​ ബി.​ജെ.​പി. മു​ദ്രാ​വാ​ക്യം വി​ളി​ച്ച​പ്പോ​ൾ ഭ​ര​ണ​പ​ക്ഷ​വും കോ​ൺ​ഗ്ര​സും അ​വ​ർ​ക്കെ​തി​രെ ഗോ​ബാ​ക്ക്​ വി​ളി​ക​ളും ന​ട​ത്തി. ഒ​ടു​വി​ൽ പ്ര​മേ​യ രേ​ഖ കീ​റി​യെ​റി​ഞ്ഞ്​ അ​വ​ർ ഇ​റ​ങ്ങി പോ​യി.

വ​ർ​ഗീ​സ്​ ക​ണ്ടം​കു​ള​ത്തി​യാ​ണ്​ ബ​ഹ​ള​ത്തി​നി​ടെ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. അ​നൂ​പ്​ ക​രി​പ്പാ​ൽ, രാ​ജ​ൻ പ​ല്ല​ൻ, അ​ഡ്വ. സു​ബി ബാ​ബു, അ​ഡ്വ. രാ​മ​ദാ​സ്, കൃ​ഷ്​​ണ​ൻ​കു​ട്ടി മാ​ഷ്, എം.​എ​ൻ. ശ​ശി​ധ​ര​ൻ, സി.​ബി. ഗീ​ത, ഫ്രാ​ൻ​സി​സ്​ ചാ​ലി​ശേ​രി, രാ​വു​ണ്ണി, അ​നൂ​പ്​ ഡേ​വി​സ്​ കാ​ട എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story