Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാത്രികാല ഷോപ്പിങ്​:...

രാത്രികാല ഷോപ്പിങ്​: നഗരം ദീ​പാ​ല​ങ്കാ​ര പ്രഭയിൽ

text_fields
bookmark_border
രാത്രികാല ഷോപ്പിങ്​: നഗരം ദീ​പാ​ല​ങ്കാ​ര പ്രഭയിൽ
cancel
camera_alt????????? ???????? ??????????????? ???????? ????? ???????? ???????? ???????? ???????????

തൃ​ശൂ​ർ: രാത്രികാല ഷോപ്പിങ്​ ഫെസ്​റ്റിവലി​​െൻറ മുന്നോടിയായി തൃശൂർ നഗരം ദീപാലങ്കാര പ്രഭയിൽ. കോ​ർ​പ​റേ​ഷ​​െൻറ​യും പ​ട്ട​ണ​ത്തി​ലെ വ്യാ​പാ​രി സ​മൂ​ഹ​ത്തി​​​െൻറ​യും സ​ർ​ക്കാ​റി​​െൻറ​യും വി​വി​ധ വ​കു​പ്പു​ക​ളു​െ​ട​യും പി​ന്തു​ണ​യോ​ടെ 15 മു​ത​ൽ ജ​നു​വ​രി 15 വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ഹാ​പ്പി ഡേ​യ്സ്​ തൃ​ശൂ​ർ ഷോ​പ്പി​ങ് ഫെ​സ്​​റ്റി​വ​ൽ വി​ജ​യി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ ക​മ്മി​റ്റി അ​റി​യി​ച്ചു. പ​ട്ട​ണ​ത്തി​ലു​ള്ള ഓ​രോ ക​ട​ക​ളും കെ​ട്ടി​ട​ങ്ങ​ളും വൈ​ദ്യു​തി ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ൽ മോ​ടി​പി​ടി​പ്പി​ക്കു​മെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി ജോ​യ് പ്ലാ​ശ്ശേ​രി, പ്ര​സി​ഡ​ൻ​റ്​ സേ​വ്യ​ർ ചി​റ​യ​ത്തും അ​റി​യി​ച്ചു.

ഷോ​പ്പി​ങ്​ മാ​മാ​ങ്ക​ത്തി​​െൻറ വ​ര​വ​റി​യി​ച്ച്​ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. ഫെ​സ്​​റ്റി​െ​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. പാ​ല​സ് ഗ്രൗ​ണ്ടി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് ന​ഗ​രം ചു​റ്റി പ​ടി​ഞ്ഞാ​േ​റ കോ​ട്ട, പൂ​ങ്കു​ന്നം, പാ​ട്ടു​രാ​യ്ക്ക​ൽ, രാ​മ​നി​ല​യം വ​ഴി പാ​ല​സ് റോ​ഡി​ലെ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് കെ​ട്ടി​ട പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. ചേം​ബ​ർ പ്ര​സി​ഡ​ൻ​റ്​ ടി.​ആ​ർ. വി​ജ​യ​കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ൻ​റ്​ കെ.​വി. അ​ബ്​​ദു​ൽ ഹ​മീ​ദ്, ചേം​ബ​ർ സെ​ക്ര​ട്ട​റി എം.​ആ​ർ. ഫ്രാ​ൻ​സി​സ്, ട്ര​ഷ​റ​ർ ടി.​എ. ശ്രീ​കാ​ന്ത്, ജോ​ർ​ജ് കു​റ്റി​ച്ചാ​ക്കു, വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ, എം. ​ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ ജാ​ഥ​യെ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story