Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാനയിലേക്ക് മാലിന്യം...

കാനയിലേക്ക് മാലിന്യം ഒഴുക്കാനുള്ള നീക്കം തടഞ്ഞു

text_fields
bookmark_border
കാനയിലേക്ക് മാലിന്യം ഒഴുക്കാനുള്ള നീക്കം തടഞ്ഞു
cancel
camera_alt?????????? ???????? ???????????? ?????????? ??????? ?????? ???????? ??????????? ?????????????? ?????????????????

കു​ന്നം​കു​ളം: ബ​സ് സ്​​റ്റാ​ൻ​ഡ്​ കെ​ട്ടി​ട​ത്തി​ലെ കം​ഫ​ർ​ട്ട് സ്​​റ്റേ​ഷ​​െൻറ സെ​പ്റ്റി​ക് ടാ​ങ്കി​ലെ മാ​ലി​ന്യം റോ​ഡ​രി​കി​ലെ കാ​ന​യി​ലേ​ക്ക് ഒ​ഴു​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു. ന​ഗ​ര​സ​ഭ കോ​ൺ​ട്രാ​ക്​​ട​റു​ ടെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റി​ക് ടാ​ങ്കി​നു മു​ക​ൾ​ഭാ​ഗം കോ​ൺ​ക്രീ​റ്റ് കാ​ന​യോ​ട് ചേ​ർ​ത്ത് പൊ​ളി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ജു സി. ​ബേ​ബി, ഷാ​ജി ആ​ലി​ക്ക​ൽ ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്. സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ് ക​വി​ഞ്ഞ് റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യ​ത് വ​ഴി​യാ​ത്ര​ക്കാ​രെ​യും സ​മീ​പ ക​ച്ച​വ​ട​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് കം​ഫ​ർ​ട്ട് സ്​​റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി​യി​രു​ന്നു. വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ടാ​ങ്കി​ലെ മാ​ലി​ന്യം കാ​ന​യി​ലേ​ക്ക് തു​റ​ന്നു വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ ത​ട​ഞ്ഞ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​​െൻറ അ​നു​മ​തി​യോ​ടെ​യാ​ണ് മാ​ലി​ന്യം കാ​ന​യി​ലേ​ക്ക് ഒ​ഴു​ക്കാ​ൻ കോ​ൺ​ക്രീ​റ്റ് പൊ​ളി​ക്കു​ന്ന​തെ​ന്നും ക​രാ​റു​കാ​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story