Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅണ്ടത്തോട് മേഖലയിൽ...

അണ്ടത്തോട് മേഖലയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല കുടുംബങ്ങൾ ദുരിതത്തിൽ

text_fields
bookmark_border
അണ്ടത്തോട് മേഖലയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല കുടുംബങ്ങൾ ദുരിതത്തിൽ
cancel
camera_alt???????????????? ?????????? ?????? ?????? ????????? ?????? ???????? ????

അ​ണ്ട​ത്തോ​ട്: പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യാ​യ അ​ണ്ട​ത്തോ​ട്, പെ​രി​യ​മ്പ​ലം, പാ​പ്പാ​ളി, ത​ങ്ങ​ൾ​പ​ടി, കു​മാ​രം​പ​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ അ​നേ​കം വീ​ടു​ക​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. കാ​ന​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് മേ​ഖ​ല​യി​ൽ അ​നേ​കം വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​വാ​നു​ള്ള കാ​ര​ണം. വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​മെ​ന്നും പ​ക​ർ​ച്ച​വ്യാ​ധി പ​ട​രു​മോ എ​ന്നു​മു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

ക​ന​ത്ത മ​ഴ​യി​ൽ കു​മാ​രം​പ​ടി ബീ​ച്ച് റോ​ഡി​ൽ ചു​ള്ളി​യി​ൽ ഭാ​സ്ക​ര‍​െൻറ വീ​ട് ത​ക​ർ​ന്നി​രു​ന്നു. മേ​ഖ​ല​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story