Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബം തൃശൂർ...

കുടുംബം തൃശൂർ പൂരത്തിൽ; വീട്ടിൽ വൻ മോഷണം

text_fields
bookmark_border
കുടുംബം തൃശൂർ പൂരത്തിൽ; വീട്ടിൽ വൻ മോഷണം
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗൃ​ഹ​നാ​ഥ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം തൃ​ശൂ​ർ പൂ​രം ക​ണ്ട് മ​ട​ങ്ങി വ​ന്ന​പ്പോ​ൾ പൂ ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ​നി​ന്ന് 19പ​വ​ൻ സ്വ​ർ​ണ​വും 11,000 രൂ​പ​യും മോ​ഷ​ണം പോ​യി. മു​ള​ങ്കു​ന്ന​ത്തു​കാ​വ് ക ി​ല ക്വാ​ർ​ട്ടേ​ഴ്സി​ലെ ഹ​രി​ത​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ജി​ല്ല സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫി​സി​ലെ സ​ർ​വേ​യ​ർ, ആ​ളൂ​ർ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ അ​നീ​ഷ് മോ​െൻറ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ടി​​െൻറ മു​ൻ​വ​ശ​ത്തെ വാ​തി​ലി​​െൻറ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. അ​ക​ത്ത് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​വും പ​ണ​വും ഒ​രു വാ​ച്ചു​മാ​ണ് മോ​ഷ്്ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച പ​ക​ൽ പൂ​ര​ത്തി​ന് കു​ടും​ബ​ത്തോ​ടൊ​പ്പം പോ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്ക്വാ​ഡും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story