Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈക്കോൽ കൂനക്കുള്ളിൽ...

വൈക്കോൽ കൂനക്കുള്ളിൽ മലമ്പാമ്പും 22 മുട്ടയും

text_fields
bookmark_border
വൈക്കോൽ കൂനക്കുള്ളിൽ മലമ്പാമ്പും 22 മുട്ടയും
cancel
camera_alt??????? ?????????????????? ???????????? ????????????

ചെ​ന്ത്രാ​പ്പി​ന്നി: പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച വൈ​ക്കോ​ൽ കൂ​ന​ക്കു​ള്ളി​ൽ​നി​ന്ന് മു​ട്ട​യി​ട്ട് അ​ട​യി​ര ി​ക്കു​ന്ന മ​ല​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. എ​ട​ത്തി​രു​ത്തി കു​ട്ട​മം​ഗ​ലം വ​ലി​യ​ക​ത്ത് ഷ​ക്കീ​ർ ഹു​സൈ​​െൻറ വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്നാ​ണ് 10 അ​ടി നീ​ള​മു​ള്ള മ​ല​മ്പാ​മ്പി​നേ​യും 22 മു​ട്ട​ക​ളും ക​ണ്ടെ​ടു​ത്ത​ത്.

പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച് കു​ന്നു​കൂ​ടി കി​ട​ന്നി​രു​ന്ന വൈ​ക്കോ​ൽ പു​ര വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ൻ ഷെ​ബീ​ർ മാ​ടാ​യി​ക്കോ​ണം സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ പി​ടി​കൂ​ടി. പാ​മ്പും മു​ട്ട​ക​ളും ഷെ​ബീ​റി​​െൻറ സം​ര​ക്ഷ​ണ​ത്തി​ലാ​ണ്. പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ് നി​ര​വ​ധി പേ​ർ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story