Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട് വാർപ്പിന്...

വീട് വാർപ്പിന് സഹായികളായി വിദ്യാർഥികൾ

text_fields
bookmark_border
വീട് വാർപ്പിന് സഹായികളായി വിദ്യാർഥികൾ
cancel
camera_alt???????? ???? ??????????????? ????????????????????? ?????????????? ???????????????
കൊ​ട​ക​ര: ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​താം വാ​ര്‍ഡി​ല്‍ പൊ​രു​ന്ന​കു​ന്നി​ല്‍ വ​യോ​ധി​ക​രാ​യ വെ​ളി​യ​ത്തു​പ​റ​മ്പി​ല്‍ കു​ഞ്ഞ​പ്പ​േ​ൻ​റ​യും കി​ട​പ്പു​രോ​ഗി​യാ​യ ഭാ​ര്യ അ​ന്ന​യു​ടേ​യും വീ​ടി​​െൻറ മെ​യി​ന്‍ വാ​ര്‍ക്ക​ക്കെ​ത്തി​യ പ​ണി​ക്കാ​രെ ക​ണ്ട് നാ​ട്ടു​കാ​ര്‍ അ​മ്പ​ര​ന്നു!. ഒ​രു കൂ​ട്ടം കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍. കൊ​ട​ക​ര സ​ഹൃ​ദ​യ എ​ന്‍ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ സി​വി​ല്‍ വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് വീ​ടി​​െൻറ വാ​ര്‍ക്ക ജോ​ലി​ക​ള്‍ക്ക് സ​ഹാ​യി​ക്കാ​നെ​ത്തി​യ​ത്. പ്ര​ധാ​ന പ​ണി​ക്കാ​രോ​ടൊ​പ്പം മെ​റ്റ​ലും മ​ണ​ലും സി​മ​ൻ​റും ചു​മ​ന്ന​തും ച​ട്ടി​യെ​റി​ഞ്ഞ​തു​മെ​ല്ലാം വി​ദ്യാ​ര്‍ഥി​ക​ളാ​യി​രു​ന്നു. സ​ഹൃ​ദ​യ എ​ക്‌​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് പാ​റേ​മാ​നൊ​പ്പം അ​ധ്യാ​പ​ക​രും 40 വി​ദ്യാ​ര്‍ഥി​ക​ളും നി​ര്‍മാ​ണ​ജോ​ലി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ജ​നു​വ​രി 11നാ​ണ് വീ​ട് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യി​ല്‍ വീ​ട് ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍ക്കും വീ​ട് ത​ക​ര്‍ന്ന​വ​ർ​ക്കും വീ​ട് നി​ര്‍മി​ച്ച് ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ലെ ആ​ദ്യ വീ​ടാ​ണ് ആ​ളൂ​രി​ലേ​ത്. കോ​ള​ജ് മാ​നേ​ജ്‌​മ​െൻറും അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളും ചേ​ര്‍ന്നാ​ണ് വീ​ടു​ക​ള്‍ നി​ര്‍മി​ക്കാ​ൻ ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story