Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിന്നൽ ഹർത്താൽ: കടകളും...

മിന്നൽ ഹർത്താൽ: കടകളും ഓഫിസുകളും ബലമായി അടപ്പിച്ചു

text_fields
bookmark_border
മിന്നൽ ഹർത്താൽ: കടകളും ഓഫിസുകളും ബലമായി അടപ്പിച്ചു
cancel
camera_alt???????????? ??.?????.????.???.??? ????? ?????????????? ????????????? ?????????? ?????????? ??????? ???????????? ???????????????? ????????? ????????????? ????????? ???????????

ഇ​രി​ങ്ങാ​ല​ക്കു​ട: ഹർത്താൽ ദിനത്തിൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ യൂ​ത്ത് കോ​ണ്‍ ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ട​ക​ളും സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളും ബ​ല​മാ​യി അ​ട​പ്പി​ച്ചു. രാ​ജീ​വ് ഗാ​ന്ധി മ​ന ്ദി​ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി ആ​ല്‍ത്ത​റ​യ്ക്ക​ല്‍ സ​മാ​പി​ച്ചു. പ്ര​തി​ഷ േ​ധ യോ​ഗം കോ​ണ്‍ഗ്ര​സ് ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ടി.​വി. ചാ​ര്‍ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര ​ക​ട​ന​ത്തി​ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​് ധീ​ര​ജ് തേ​റാ​ട്ടി​ല്‍, വി​ജീ​ഷ് എ ​ളേ​ട​ത്ത്, സി​ജി യോ​ഹ​ന്നാ​ന്‍, എം.​ജെ. ടോം, ​ഷാ​ജു പാ​റേ​ക്കാ​ട​ന്‍, ജി. ​വി​ജി, അ​ജ​യ്്‌​മേ​നോ​ന്‍, ബി​ബി​ൻ ത ു​ടി​യ​ത്ത്, നി​ധി​ന്‍ തോ​മ​സ്, ജെ​സ്​​റ്റി​ന്‍ ജോ​ണ്‍, ജോ​സ​ഫ് ചാ​ക്കോ, അ​സ​റു​ദ്ദീ​ന്‍ ക​ള​ക്കാ​ട്ട്, ബി​ജു പോ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

വെ​ള്ളാ​ങ്ങ​ല്ലൂ​ർ: കോ​ണ​ത്തു​കു​ന്നി​ലും വെ​ള്ളാ​ങ്ങ​ല്ലൂ​രി​ലും തു​റ​ന്ന ക​ട​ക​ൾ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ പൂ​ട്ടി​ച്ചു. ഹ​ര്‍ത്താ​ലി​​െൻറ ഭാ​ഗ​മാ​യി വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രൂ​പ്പ​ട​ന്ന, പ​ള്ളി​ന​ട, കോ​ണ​ത്ത്കു​ന്ന്, വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ ജ​ങ്​​ഷ​നു​ക​ളി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന, ധ​ര്‍മ​ജ​ന്‍ വി​ല്ലാ​ട​ത്ത്, അ​നി​ല്‍ മാ​ന്തു​രു​ത്തി, എ.​എ. മു​സ​മ്മി​ൽ, കെ.​എ​സ്. അ​ബ്​​ദു​ല്ല​ക്കു​ട്ടി, ഗ​ഫൂ​ര്‍ മു​ളം​പ​റ​മ്പി​ല്‍, സി.​കെ. റാ​ഫി, ഇ.​കെ. ജോ​ബി, എം.​എം.​എ. നി​സാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ചാ​ല​ക്കു​ടി: പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്ത് പ്ര​ക​ട​നം ന​ട​ത്തി​യ 19 യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​തി​നെ​തി​രെ ജി​ല്ല സെ​ക്ര​ട്ട​റി വി.​ഒ. പൈ​ല​പ്പ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ബി​ജു പി. ​കാ​വു​ങ്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​ക​രെ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. ആ​ൽ​ബി​ൻ പൗ​ലോ​സ്, വി​ജ​യ് തെ​ക്ക​ൻ, ലി​ജോ കോ​ട​ശ്ശേ​രി, അ​നി​ൽ​ലാ​ൽ, ര​ഹി​ൻ ക​ല്ലാ​ട്ടി​ൽ, വി​ജി​ത്ത് ദേ​വ​സി, റി​ബി​ൻ, സി​ജോ ആ​േ​ൻ​റാ, ഗോ​കു​ൽ ഗ​ണേ​ഷ്, അ​ൻ​സാ​ർ ക​ബീ​ർ, അ​നി​ൽ പ​രി​യാ​രം, റാ​ഫേ​ൽ സ​ജി, ഫി​നി മാ​ത്യു, സി​േ​ൻ​റാ മാ​ത്യു, ന​വീ​ൻ ചാ​ക്കോ, ലി​ജോ​യ് ചാ​മ​ക്കാ​ല, പ്ര​കാ​ശ് കൊ​ര​ട്ടി എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത്​ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ചാ​ല​ക്കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മാ​ള: മാ​ള​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​​െൻറ​യും മാ​ള മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ജോ​ൺ കെ​ന്ന​ഡി, ഷി​േ​ൻ​റാ എ​ടാ​ട്ടു​കാ​ര​ൻ, ടി.​കെ. ജി​നേ​ഷ്, ദി​ലീ​പ് പ​ര​മേ​ശ്വ​ര​ൻ, വി​നോ​ദ് വി​ത​യ​ത്തി​ൽ, വി​ന​യ​ൻ കാ​വ​നാ​ട്, ലി​നി​ഷ് വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​തു​യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം നി​ർ​മ​ൽ സി. ​പാ​ത്താ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ദി​ര ശി​വ​രാ​മ​ൻ, ജൂ​ലി ബെ​ന്നി, ഗോ​കു​ൽ​നാ​ഥ്, കെ.​പി. റ​പ്പാ​യി, ക​രീം മ​ഞ്ഞ​ളി​വ​ള​പ്പി​ൽ, ജി​ജോ പ​ഴൂ​പ​റ​മ്പി​ൽ, ഷൈ​നി വി​ത്സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​ത്ത​ൻ​ചി​റ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എം.​പി. സോ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​എ. ന​ദീ​ർ, കെ.​എ​ൻ. സ​ജീ​വ​ൻ, വി.​എ​സ്. അ​രു​ൺ​രാ​ജ്, ആ​ൻ​റ​ണി പ​യ​പ്പി​ള്ളി, മാ​നാ​ത്ത് രാ​ജേ​ന്ദ്ര​ൻ, ടി.​എ​സ്. ഷാ​ജി, ജി​ജോ അ​രീ​ക്കാ​ട​ൻ, പി.​ഐ. അ​സൈ​നാ​ർ, സി.​കെ. യു​ധി, ഷൈ​ജു അ​മ്പാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​താ​ക്ക​ളാ​യ സി.​എം. ര​വീ​ന്ദ്ര​ൻ, സി.​കെ. രാ​ഘ​വ​ൻ, എം.​ഐ. കൊ​ച്ചു മൊ​യ്തീ​ൻ, ഇ.​എം. റി​യാ​സ്, ജോ​പ്പി എം. ​ജോ​ർ​ജ്, സി.​കെ. സു​ബ്ര​മ​ണി, ടി.​വൈ. അ​യ്യൂ​ബ്, വി.​എ​ൽ. രാ​കേ​ഷ്, ജോ​ജി പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​ട​ക​ര: കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ട​ക​ര​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എം.​കെ. ഷൈ​ന്‍, സ​ദാ​ശി​വ​ന്‍ കു​റു​വ​ത്ത്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ഡെ​ല്‍ജി​ത്ത് ഞെ​ര്‍ലേ​ലി, രാ​ജു ഡേ​വി​സ്, ലി​ജോ മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. കോ​ടാ​ലി​യി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എം. ച​ന്ദ്ര​ന്‍, കോ​ണ്‍ഗ്ര​സ് മ​റ്റ​ത്തൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​ആ​ര്‍. ഔ​സേ​ഫ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ലി​േ​ൻ​റാ പ​ള്ളി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

​മ്പ​ല്ലൂ​ര്‍: പു​തു​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​ല്‍. ജെ​യ്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പി.​ആ​ര്‍. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഷാ​ജു കാ​ളി​യേ​ങ്ക​ര, ഷെ​ന്നി പ​നോ​ക്കാ​ര​ന്‍, സു​നി​ല്‍ മു​ള​ങ്ങാ​ട്ടു​ക​ര, അ​ല്‍ഫോ​ന്‍സ സ്​​റ്റി​മ, അ​നീ​ഷ് വ​ര്‍ഗീ​സ്, സ​ഗീ​ര്‍ ബാ​ബു, സി​ജു പ​യ്യ​പ്പി​ള്ളി, പി.​ഡി. ജെ​യിം​സ്, സോ​ജ​ന്‍, ലി​ന്‍സ​ന്‍ പ​ല്ല​ന്‍, നി​ത്യാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story