Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാളച്ചാലിലെ വെള്ളത്തിൽ...

മാളച്ചാലിലെ വെള്ളത്തിൽ കോളിേഫാം ബാക്ടീരിയ

text_fields
bookmark_border
മാളച്ചാലിലെ വെള്ളത്തിൽ കോളിേഫാം ബാക്ടീരിയ
cancel
camera_alt??????? ????????

മാ​ള: മാ​ള​ച്ചാ​ലി​ലെ വെ​ള്ള​ത്തി​ൽ കോ​ളിേ​ഫാം ബാ​ക്ടീ​രി​യ​യു​ടെ അ​തി​പ്ര​സ​ര​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്ത​ൽ. മ​ലി​ന​ജ​ലം അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു​വി​ടാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. നേ​ര​ത്തേ മാ​ള​ച്ചാ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പ്പു​ക​യ​റാ​തെ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മാ​ള​ച്ചാ​ലി​ലെ ശു​ദ്ധ​ജ​ലം മ​ലി​ന​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന മ​ലി​ന​ജ​ലം അ​ടി​യ​ന്ത​ര​മാ​യി ഉ​പ്പു​വെ​ള്ള​ത്തി​ലേ​ക്ക് തു​റ​ന്നു ക​ള​യ​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ച​ത്. പൊ​യ്യ, മാ​ള പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മാ​ള​ച്ചാ​ൽ ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ നീ​രു​റ​വ​യാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​തി​ക​ര​ണ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. സ​ലാം ചൊ​വ്വ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്. നി​സാ​ർ, ഹ​ർ​ഷാ​ദ് ക​ട​വി​ൽ, ഹ​നീ​ഫ മ​ണ്ണാ​ന്ത​റ, കെ.​കെ. ക​രീം, സ​ജീ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story