Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതലശ്ശേരി യതീംഖാനയിലെ...

തലശ്ശേരി യതീംഖാനയിലെ അഞ്ച്​ അന്തേവാസികൾ ദാമ്പത്യത്തിലേക്ക്

text_fields
bookmark_border
ചെറുതുരുത്തി : ദേശമംഗലം തലശ്ശേരി എം.എസ്.എ ബനാത് യതീംഖാനയിൽ വിവാഹിതരാകുന്ന അന്തേവാസികളുടെ എണ്ണം 147 ആകുന്നു. പ്രസ ിഡൻറ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ഞായറാഴ്ച അഞ്ച് പെൺകുട്ടികളുടെ വിവാഹം നടക്കും. രമ്യ ഹരിദാസ് എം.പി, യു.ആർ. പ്രദീപ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള എന്നിവർ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളത്തിൽ സെക്രട്ടറി ടി.എ. ഏന്തീൻകുട്ടി ഹാജി അറിയിച്ചു. ഒറ്റപ്പാലം സ്വദേശിനി ഫർഹാനക്ക് ഇറുമ്പകശ്ശേരി സ്വദേശി അമീർ വരനായെത്തുമ്പോൾ കേച്ചേരിയിലെ ഷമീറക്ക് ചെറുതുരുത്തി പള്ളത്തുനിന്ന് ഖമറുദ്ദീൻ തുണയായി എത്തും. കട്ടപ്പന നിന്നുള്ള സഹദിയക്ക് എറണാകുളം സ്വദേശി റസ്സാലിയും തൃക്കടീരിയിലെ നൗഫിയക്ക് മോളൂർ നിന്നുള്ള സമദും തുണയാകും. പാലക്കാട് നിന്നുള്ള ആസിയക്ക് എരുമപ്പെട്ടി കുട്ടഞ്ചേരി സ്വദേശി റിയാസാണ് വരനായെത്തുന്നത് മാേനജർ ടി.പി. ഹംസ, ടി.എം. ഹംസ കെ.അലി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story