മറിയം

04:59 AM
24/11/2019
ആമ്പല്ലൂർ: വരന്തരപ്പിള്ളി പള്ളിക്കുന്ന് ചിറമ്മൽ താണിശേരിക്കാരൻ പരേതനായ വറീതിൻെറ ഭാര്യ (83) നിര്യാതയായി. മക്കൾ: ആൻറു, ജോയ്, സിസ്റ്റർ ഫിഡലിസ്. മരുമക്കൾ: മിനി, ജൂലി. സംസ്കാരം ഞായറാഴ്ച 2.30ന് പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.
Loading...