ചന്ദ്രമതി

04:59 AM
24/11/2019
പുത്തൻപീടിക: കണ്ടശ്ശാംകടവ് കോലാട്ട് പരേതനായ കാർത്തികേയൻെറ ഭാര്യ (83) നിര്യാതയായി. മക്കൾ: അശോക, അനിലൻ, ആനന്ദൻ, രജനി, ഷാജു, പരേതയായ വനജ. മരുമക്കൾ: മിനി, അനില, ശിവദാസ്, വനജ, പരേതനായ ഷൺമുഖൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
Loading...