കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം സമർപ്പിച്ചു

05:00 AM
14/08/2019
തൃശൂർ: കൊളാടി ഗോവിന്ദൻകുട്ടിയുടെ ഓർമക്ക് യുവകലാസാഹിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവന പുരസ്കാരം പി.ചിത്രൻ നമ്പൂതിരിപ്പാടിന് സമർപ്പിച്ചു. പുരസ്‌കാര നിർണയസമിതി ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ, കൊളാടി സ്മാരക ട്രസ്റ്റ് ഭാരവാഹികളായ പി.പി.സുനീർ, പി.കെ.കൃഷ്ണദാസ്, അജിത് കൊളാടി, സി.പി.ഐ തൃശൂർ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ്, യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം.സതീശൻ, പി.രാജൻ, കെ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Loading...