വിഷ രഹിത ജൈവ പച്ചക്കറി

04:59 AM
12/07/2019
പാവറട്ടി: ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ഓണത്തിന് വിളവെടുക്കാൻ കൃഷിക്ക് പൂവത്തൂരിൽ തുടക്കമായി. നടീൽ ഉത്സവം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഇ.വി. പ്രഭീഷ് അധ്യക്ഷത വഹിച്ചു. ആഷിഖ് വലിയകത്ത്, ടി.വി. ഹരിദാസ്, പി.ജി. സുബിദാസ്, കെ. സച്ചിൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS