വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണ ശ്രമം

05:01 AM
18/05/2019
പുന്നയൂര്‍ക്കുളം: . ഓഫിസ്, സ്മാര്‍ട്ട് ക്ലാസ്, ലൈബ്രറി, കോ ഓപറേറ്റിവ് സൊസൈറ്റി മുറികളുടെ പൂട്ട് പൊളിച്ചു. ഫയലുകളും മറ്റ് സാമഗ്രികളും വലിച്ചുവാരി പുറത്തിട്ട നിലയിലാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പടപ്പ് പൊലീസ് കേസെടുത്തു.
Loading...
COMMENTS