Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറിജു ആൻഡ്​ പി.എസ്​.കെ...

റിജു ആൻഡ്​ പി.എസ്​.കെ ക്ലാസ്സസി​െൻറ കോഴിക്കോട്​ ശാഖ തുടങ്ങി

text_fields
bookmark_border
തൃശൂർ: എൻട്രൻസ് കോച്ചിങ് സ്ഥാപനമായ. വൈക്കം മുഹമ്മദ് ബഷീർ റോഡിൽ ടെക്നോ ടോപ്പ് ബിൽഡിങ്ങിൽ ഒന്നാം നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. റിജു ആൻഡ് പി.എസ്.കെ ക്ലാസ്സസിൽ നിന്നും എൻട്രൻസ് കോച്ചിങ് കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിലും, എൻ.െഎ.ടിയിലും ഇപ്പോൾ പഠിക്കുന്ന മുപ്പതോളം കുട്ടികളായിരുന്നു കോഴിക്കോട് ദേവഗിരിയിലെ സാവിയോ ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടകരായത്. റിജു ആൻഡ് പി.എസ്.കെ ക്ലാസ്സസ് സ്പോൺസർ ചെയ്ത്, സീറ്റാ അക്കാദമി ഒാഫ് എക്സലൻസും, ഫോർച്യൂൺ െഎ.എ.എസ് അക്കാദമിയും ചേർന്ന് എല്ലാ ജില്ലകളിലും നടത്തിയ ക്വിസ് മത്സര ജേതാക്കൾക്ക് 50,000, 25,000, 10,000 രൂപ വീതവും , കോഴിക്കോട് ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് 7,500, 5,000, 2,500 വീതവും കാഷ് അവാർഡ് വിതരണം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആചാര്യ എ.കെ.ബി. നായർ , ജ്യോതിസ് മോഹൻ, ഡോ. നന്ദകുമാർ , ഡോ. ബൽരാജ് , അഭിജിത് ആർ. ശങ്കർ എന്നിവരെ ആദരിച്ചു. േഫാൺ : +91 8589043500, 0495 2726660.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story